Categories: latest news

അമ്മക്കെതിരെ മോശം കമന്റ്; കിടിലന്‍ മറുപടി നല്‍കി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ അമ്മ സിന്ധു കൃഷ്ണയ്ക്ക് നേരെ ഉണ്ടായ മോശം കമന്റിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ദിയ. തള്ളയ്ക്ക് വേറെ ഒരു പണിയും ഇല്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ദിയ ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്നെ പ്രസവിച്ചപ്പോ എല്ലാരും നിന്റെ അമ്മയോട് ചോദിച്ച അതേ ചോദ്യം എന്തിനാ മോനെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago