Categories: latest news

ക്രിസ്തീയ രീതിയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി മാളവിക ജയറാം

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. കഴിഞ്ഞയാഴ്ചയായിരുന്നു മകന്‍ കാളിദാസിന്റെ വിവിഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തരിണിയാണ് കാളിദാസിന്റെ വധു.

ചേട്ടന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. ചേട്ടന്റെ കൈ പിടിച്ചാണ് ചക്കി വേദിയിലേക്ക് എത്തിയത്. അന്ന് ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടത്തിയത്.

ഇപ്പോള്‍ ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ് താര കുടുംബം. ഇന്‍സ്റ്റഗ്രാമില്‍ മാളവികയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago