Categories: latest news

അവള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടേ; സജ്‌നയെക്കുറിച്ച് ഫിറോസ്

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇന്നലെ പുറത്തുവന്നത്. സജ്‌നയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ സജ്‌നയുടെ വസ്ത്രധാണത്തെക്കുറിച്ച് മോശം കമന്റ് ചെയ്തവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്. അവള്‍ എന്റെ കുഞ്ഞിന്റെ ഉമ്മയാണ്. അവരുടെ വീഡിയോയുടെ അടിയില്‍ വന്ന് തെറി വിളിക്കുന്നത് ശരിയല്ല. അടുത്തിടെയും ഞാനത് കണ്ടതാണ്. ഒരു ഉദ്ഘാടനത്തിന് അവരിട്ട വസ്ത്രം അതൊക്കെ സജ്‌നയുടെ മാത്രം താല്‍പര്യമാണ്. അതിനുള്ള സ്വതന്ത്ര്യം അവര്‍ക്കുണ്ട് എന്നും ഫിറോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

7 minutes ago

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

11 minutes ago

വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം പറഞ്ഞ് യമുന റാണി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന…

16 minutes ago

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…

20 minutes ago

മറുപടി കൊടുത്തില്ലെങ്കില്‍ അഹങ്കാരി ; അനുഭവം പറഞ്ഞ് അനുപമ

'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍…

27 minutes ago

ജയിലര്‍ 2 ഫസ്റ്റ് ഷോ കാണാന്‍ ധനുഷ്,

നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…

30 minutes ago