Categories: latest news

വീണ്ടും പ്രണയത്തിലായോ? ദിയയ്ക്ക് പിന്നാലെ ചോദ്യവുമായി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

അടുത്തിടെ തന്റെ പ്രണയം ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ബ്രേക്ക്അപ്പിനെ കുറിച്ച് പറഞ്ഞതിന് ശേഷം ദിയ പുതിയ പ്രണയം തുടങ്ങിയോ എന്ന ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചുതുടങ്ങി. അതിന്റെ കാരണം ദിയയുടെ പുതിയ വീഡിയോകള്‍ തന്നെയായിരുന്നു.

അശ്വിന്‍ എന്ന ആളാണ് ദിയയ്‌ക്കൊപ്പം ഇപ്പോള്‍ റീലുകളില്‍ ഉണ്ടാവാറുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങള്‍. അശ്വിനുമായി പ്രണയത്തിലാണോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോള്‍ പറയാം എന്നാണ് ദിയ പറഞ്ഞിരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

5 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

6 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

12 hours ago