Categories: latest news

2023 ല്‍ സംഭവിച്ച ഏറ്റവും നല്ലകാര്യം ബ്രേക്കപ്പ്; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണെന്ന് പറയുകയാണ് ദിയ. മുന്‍ കാമുകനുമായി പിരിയുന്നതായിരുന്നു ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദിയ പറയുന്നത്. ഞാനത് എവിടേയും പറയും. എന്നെ പരിചയമുള്ളവര്‍ എന്നെ കാണുമ്പോള്‍ ഇപ്പോള്‍ പറയുന്നുണ്ട് യു ആര്‍ ഗ്ലോയിംഗ് എന്ന്. താന്‍ ഇങ്ങനെ അല്ലായിരുന്നുവല്ലോ ഇപ്പോള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് എന്റെ വെല്‍വിഷേഴ്‌സ് പറയാറുണ്ടെന്നും ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

4 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

4 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

10 hours ago