Categories: latest news

ഭയങ്കരമായിട്ട് തടിച്ചല്ലോ, എന്താണ് ഭക്ഷണം കുറയ്ക്കാത്തത്, താനൊരു അമ്മയാണ്, ചോദ്യത്തിന്റെ അര്‍ത്ഥം മനസിലാകുന്നില്ലെന്ന് സ്‌നേഹ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി.

കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.

ഇപ്പോള്‍ പ്രസവത്തിന് ശേഷം താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് പറയുകയാണ് താരം. എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളൂ, ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നും സ്‌നേഹ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

11 minutes ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

1 day ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 day ago