ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ നീല നിറത്തിലുള്ള ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ദിയ.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…