ടെലിവിഷന്‍, സിനിമ താരങ്ങളായ സ്നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നു. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇരുവരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നിരിക്കുന്നത്. 2019 ഡിസംബര്‍ 11 നാണ് ഇരുവരും വിവാഹിതരായത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…