ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ‘ദളപതി 68’ എന്ന ചിത്രം വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. നാഗ ചൈതന്യയുടെ ‘കസ്റ്റഡി’ ആണ് വെങ്കട് പ്രഭുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.
താന്‍ പുതിയ തിരക്കഥയുടെ തിരക്കിലാണെന്നും വിജയ്ക്ക് അത് ഇഷ്ടമാകുമെന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
‘ലിയോ’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം.
കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം…
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍…
ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന…
സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി…
തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്.…
മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…