Categories: latest news

ചുവപ്പിൽ അതീവ ഗ്ലാമറസായി യാഷിക; ഫൊട്ടോസ്

തെന്നിന്ത്യയിലെ ഗ്ലാമറസ് താരങ്ങളിൽ മുൻനിരയിലുള്ള യാഷിക ആനന്ദിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാകുന്നു. അതീവ ഹോട്ട് ലുക്കിലാണ് താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യാഷികയുടെ ഗ്ലാമറസ് ലുക്ക് ഒരിക്കൽകൂടി ഇൻസ്റ്റാഗ്രാം ലോകം ഏറ്റെടുത്തിരിക്കുകയാണ്. ആയിരകണക്കിന് ആരാധകരാണ് പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമിട്ടിരിക്കുന്നത്.

തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷികയുടെ വസ്ത്രധാരണം ഏറെ ചർച്ചയായിട്ടുള്ളതാണ്.

വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്. വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്. ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയകുന്നത്.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

1 day ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 day ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

2 days ago