Kaniha
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ ഈ ചിത്രം. ശരത് കുമാര്‍, മനോജ് കെ.ജയന്‍, കനിഹ, പത്മപ്രിയ, ജഗതി തുടങ്ങി വന്‍ താരനിരയാണ് പഴശ്ശിരാജയില്‍ അണിനിരന്നത്.
പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികവേഷം അവതരിപ്പിച്ചത് കനിഹയാണ്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സംയുക്ത വര്‍മയെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സംയുക്ത തയ്യാറായില്ല.
കനിഹ അവതരിപ്പിച്ച മാക്കം എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തുകൊണ്ടാണ് സംയുക്ത ഈ കഥാപാത്രം വേണ്ടെന്നുവച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…