Categories: Videos

വെറൈറ്റി ലുക്കില്‍ റിയാസ് സലിം, വീഡിയോ

ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റിയാസിന്റെ മേക്കോവര്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വെറൈറ്റി ഗെറ്റപ്പിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. എല്ലാവരാലും സ്‌നേഹിക്കപ്പെടാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും അതുകൊണ്ട് വിധിക്കല്‍ തുടരുകയെന്നും വീഡിയോ പങ്കുവെച്ച് റിയാസ് പറയുന്നു.

‘ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ എന്നെ വിധിക്കുക. ഫാഷനും മേക്കപ്പും കൊണ്ടുള്ള എന്റെ ഉല്ലാസങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല,’ റിയാസ് കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

8 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

13 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

13 hours ago