Categories: Gossips

കിഷോറിന് സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു: ചാര്‍മിള

സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ വിവാഹബന്ധമായിരുന്നു അഭിനേതാക്കളായ കിഷോര്‍ സത്യയുടെയും ചാര്‍മിളയുടെയും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ കിഷോര്‍ തന്നെ ചതിക്കുകയായിരുന്നു എന്ന് വിവാഹമോചന ശേഷം ചാര്‍മിള തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ കിഷോറിനെ കുറിച്ച് ചാര്‍മിള പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതോടെയാണ് താന്‍ കിഷോറുമായി അകന്നതെന്ന് ചാര്‍മിള പറയുന്നു. ഇനി ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുണ്ടെങ്കില്‍ അത് തന്റെ ആദ്യ ഭര്‍ത്താവായ കിഷോര്‍ സത്യയാണെന്ന് ചാര്‍മിള പറഞ്ഞു. ‘ അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു. പ്രശസ്തനാകാന്‍ വേണ്ടി മാത്രമാണ് എന്നെ അയാള്‍ വിവാഹം ചെയ്തത്.അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലില്‍ നില്‍ക്കുന്ന ഒരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞുകൊണ്ടാണ് കിഷോര്‍ സിനിമയിലെത്തുന്നത്,’

Kishore Sathya

‘അങ്ങനെ കല്യാണവും കഴിച്ചു. എന്നില്‍ നിന്നും അയാള്‍ക്ക് വേണ്ട കാര്യങ്ങള്‍ നേടിയെടുത്തതോടെ അയാള്‍ എന്നെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. കിഷോറിന് ഞാന്‍ മാത്രമായിരുന്നില്ല. സുഹൃത്തിന്റെ ഭാര്യയുമായും ബന്ധമുണ്ടായിരുന്നു,’ ചാര്‍മിള പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വന്യ നായര്‍.…

16 hours ago

സ്റ്റൈലിഷ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

16 hours ago

വൈറ്റ് ഔട്ട്ഫിറ്റില്‍ അടിപൊളിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago