Amrutha Suresh and Gopi Sundar
അമൃത സുരേഷിനൊപ്പമുള്ള റൊമാന്റിക് വീഡിയോയുമായി ഗോപി സുന്ദര്‍. ഇരുവരും വിദേശത്താണ് ഇപ്പോള്‍ ഉള്ളത്. അവിടെ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരേയും വളരെ സ്റ്റൈലിഷായാണ് വീഡിയോയില്‍ കാണുന്നത്.
അതേസമയം, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയില്‍ മോശം കമന്റുകളുമായി വരുന്നവര്‍ക്ക് ഈയടുത്താണ് അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കിയത്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു.
‘എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും’ അമൃത മുന്നറിയിപ്പ് നല്കി.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…