Categories: latest news

സിനിമാതാരങ്ങള്‍ ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ എന്താനിത്ര പ്രശ്‌നം: സ്വാസിക

സീരീയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.


അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ സിനിമാ താരങ്ങളുടെ വസ്ത്രധാരണത്തിന് എതിരെ ഉണ്ടാകുന്ന വിമര്‍ശനത്തില്‍ മറുപടി നല്‍കിരിക്കുകയാണ് താരം.


പിടി ഉഷയും സാനിയ മിര്‍സയും ഒക്കെ ഷോര്‍ട്ട്‌സ് ധരിക്കുമ്പോള്‍ ആരും അവരെ കമന്റ് ചെയ്യുന്നില്ല. എന്നാല്‍ സിനിമാ താരങ്ങള്‍ ഷോര്‍ട്ടസ് ഇടുമ്പോള്‍ മാത്രമാണ് ആളുകള്‍ സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത് എന്നാണ് സ്വാസിക പറഞ്ഞത്.

 

 

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

15 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

15 hours ago