Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി ദിയ കൃഷ്ണ

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. മഞ്ഞ ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Diya Krishna

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. യൂട്യൂബിലും നിരവധിപ്പേരാണ് താരത്തെ പിന്തുടരുന്നത്.


നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna

 

ജോയൽ മാത്യൂസ്

Recent Posts

തുടക്കം കാണാന്‍ മായ എത്തിയത് അപ്പു ചേട്ടനൊപ്പം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ…

16 minutes ago

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍…

19 minutes ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി…

23 minutes ago

തുടക്ക’ത്തില്‍ അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചു; ജൂഡ്

വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ…

25 minutes ago

സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്; ലെന

അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ…

28 minutes ago

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ്…

6 hours ago