Categories: Videos

കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി രേഖ സതീഷ്

കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ പങ്കുവെച്ച് നടി രേഖ സതീഷ്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്.

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം സീരിയലിലൂടെയാണ് രേഖ രതീഷ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്.

ഏഷ്യാനെറ്റില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സസ്നേഹം എന്ന സീരിയലില്‍ ഇന്ദിരാമ്മ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും രേഖ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങള്‍ രേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയുള്ള രേഖയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തിരുവനന്തപുരത്താണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ആര്യനാണ് തന്റെ ലോകമെന്ന് രേഖ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 40 കാരിയായ രേഖ ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

12 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

12 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

12 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago