Categories: Gossips

വാരിസ് ആണോ തുനിവ് ആണോ ആദ്യദിനം മുന്നില്‍? ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് ഇതാ

ബോക്‌സ്ഓഫീസില്‍ ആദ്യദിനം മികച്ച കളക്ഷനുമായി അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും. അജിത്ത് ചിത്രത്തിനു തന്നെയാണ് കണക്കുകളില്‍ നേരിയ മുന്‍തൂക്കം. തുനിവിന് ആദ്യദിനം 18.50 കോടി മുതല്‍ 20 കോടി വരെ കളക്ട് ചെയ്യാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാരിസിന്റെ ആദ്യ ദിന കളക്ഷന്‍ 17 കോടി മുതല്‍ 19 കോടി വരെയാണ്. തമിഴ്‌നാട്ടിലെ ബോക്‌സ്ഓഫീസ് കണക്ക് മാത്രമാണ് ഇത്. വാരിസ് പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ തുനിവ് പ്രദര്‍ശിപ്പിച്ചിരുന്നു.

തമിഴ്നാട്ടിന് പുറത്തെ കണക്കുകളും പുറത്തുവന്നു. വാരിസ് 8.50-9 കോടിവരെ നേടി.തുനിവ് 8 കോടി-8.50 കോടിവരെ വരെയും തമിഴ്നാട്ടിന്റെ പുറത്തുനിന്ന് സ്വന്തമാക്കി. കേരളത്തില്‍ നിന്ന് കൂടുതല്‍ കളക്ട് ചെയ്തിരിക്കുന്നത് വാരിസ് ആണ്.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago