വീട്ടിലെ ക്രിസ്മസ് ആഘോഷ വീഡിയോ പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍. ഭാര്യക്കും മക്കള്‍ക്കും ഒപ്പം ജിംഗിള്‍ ബെല്‍സ് സംഗീതത്തിന് ചുവടുവയ്ക്കുകയാണ് കൃഷ്ണകുമാറും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ചുവപ്പ് വസ്ത്രത്തില്‍ വളരെ ബ്യൂട്ടിഫുള്‍ ലുക്കിലാണ് എല്ലാവരേയും വീഡിയോയില്‍ കാണുന്നത്. നടിമാരായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരെയെല്ലാം വീഡിയോയില്‍ കാണാം.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…