ഏറെ ആരാധകരുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ശരീരത്തിലെ ആദ്യ ടാറ്റുവിന്റെ വീഡിയോയാണ് സൗഭാഗ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഭര്‍ത്താവാണ് തന്റെ ആദ്യ ടാറ്റു പതിപ്പിച്ചതെന്ന് സൗഭാഗ്യ പറയുന്നു. സൗഭാഗ്യയുടെ ജീവിതപങ്കാളി അര്‍ജുന്‍ സോമശേഖരന്‍ ടാറ്റൂ ചെയ്തു കൊടുക്കുന്നത് വീഡിയോയില്‍ കാണാം.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗഭാഗ്യ. അര്‍ജുനൊപ്പമുള്ള വീഡിയോ താരം പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…