Categories: latest news

ബാത്ത്‌റൂമില്‍ ഇരുന്നാണ് വെള്ളമടിച്ചിരുന്നത്, അതൊക്കെ ഇപ്പോ നിന്നു; ധ്യാന്‍ ശ്രീനിവാസന്‍

വിവാഹത്തിനു ശേഷം തനിക്ക് മിസ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മനസ്സുതുറന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വിവാഹത്തിനു മുന്‍പ് തന്റെ വീട് ഒരു ക്ലബ് പോലെയായിരുന്നെന്ന് ധ്യാന്‍ പറയുന്നു. കൂട്ടുകാരൊക്കെ വീട്ടില്‍ വന്ന് ഇരിക്കും. ബാത്ത്‌റൂമില്‍ ഇരുന്നാണ് മദ്യപാനവും ചീട്ടുകളിയുമൊക്കെ. വിവാഹശേഷം അതൊക്കെ അവസാനിപ്പിക്കേണ്ടി വന്നെന്നും ധ്യാന്‍ പറഞ്ഞു.

‘ എന്റെ ബാത്ത്‌റൂം വളരെ വലുതായിരുന്നു. അവിടെ ഇരുന്നാണ് ഞങ്ങള്‍ മദ്യപിക്കുന്നതും ചീട്ട് കളിക്കുന്നതുമൊക്കെ. കല്യാണം കഴിഞ്ഞപ്പോള്‍ അതൊക്കെ നിര്‍ത്തി. കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ മദ്യപാനം നിര്‍ത്തി. പിന്നെ ഭാര്യ ഇരുന്ന് അടിക്കും ഞാന്‍ നോക്കി ഇരിക്കും,’ ധ്യാന്‍ പറഞ്ഞു.

Dhyan Sreenivasan

കല്യാണം കഴിഞ്ഞതോടെ മനപ്പൂര്‍വ്വം മാറിയതല്ല. അതങ്ങനെ മാറി പോയതാണ്. കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ കൂടെയാണ് ചീട്ട് കളിക്കുകയെന്നും ധ്യാന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

4 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

4 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

4 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

4 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

4 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

5 hours ago