Categories: Videos

മമ്മൂട്ടിയുടെ സമ്മാനം കണ്ട് അന്തംവിട്ട് ആസിഫ് അലി; വീഡിയോ കാണാം

റോഷാക്കിന്റെ വിജയാഘോഷവേളയില്‍ ആസിഫ് അലിക്ക് സമ്മാനം നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടി. ലക്ഷങ്ങള്‍ വിലയുള്ള റോളക്‌സ് വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനിച്ചത്. ദുല്‍ഖര്‍ സല്‍മാനും വേദിയിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ സ്‌നേഹ സമ്മാനം കണ്ട് ആസിഫ് അലി ഞെട്ടി. മമ്മൂട്ടിയെ കെട്ടി പിടിച്ചാണ് ആസിഫ് അലി സ്‌നേഹം പ്രകടിപ്പിച്ചത്.

തമിഴ് സിനിമ ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാ് മമ്മൂട്ടി ആസിഫ് അലിക്കുള്ള സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് തന്നോട് റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് മുന്‍പ് ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മമ്മൂട്ടി അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചത്.

ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകന്റെ ഭാര്യ അമാല്‍ സുഫിയ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി റോഷാക്ക് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം, മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച വാച്ചിന് 15 ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഞ്ഞാണ്

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

3 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

4 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

4 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

4 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

4 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

4 hours ago