Categories: latest news

ഗ്ലാമറസ് ലുക്കില്‍ പ്രിയങ്ക നായര്‍

ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയങ്ക നായര്‍. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Priyanka Nair

1985 ജൂണ്‍ 30 ന് തിരുവനന്തപുരത്താണ് പ്രിയങ്കയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സുണ്ട്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിലെത്തിയത്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സമസ്ത കേരളം പി.ഒ., ഇവിടം സ്വര്‍ഗ്ഗമാണ്, പൊട്ടാസ് ബോംബ്, കുമ്പസാരം, മാല്‍ഗുഡി ഡേയ്‌സ്, ജലം, ലീല, വെളിപാടിന്റെ പുസ്തകം, ഹോം, ജന ഗണ മന, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

Priyanka Nair

 

 

 

അനില മൂര്‍ത്തി

Recent Posts

മൂക്കിന്റെ രൂപം മാറ്റിയത് സിനിമയ്ക്കുവേണ്ടിയല്ല; ശ്രുതി ഹാസന്‍

കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…

6 hours ago

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…

6 hours ago

ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…

7 hours ago