Categories: latest news

കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടാണ് അത് ചെയ്തത്; ബിക്കിനി വേഷത്തെ കുറിച്ച് ദീപ്തി സതി

ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയാണ് ദീപ്തി സതി. മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് ഒരിക്കല്‍ താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദീപ്തിയുടെ ബിക്കിനി വേഷത്തിനെതിരെ അന്ന് നിരവധി സദാചാരവാദികളാണ് രംഗത്തെത്തിയത്. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പ്രതികരിച്ചു.

‘ മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ 10 സെക്കന്റ് മാത്രമാണ് ആ വേഷത്തിലെത്തുന്നത്. പക്ഷേ ആ കഥാപാത്രം ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രം ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വസിക്കണം,’

Deepti Sati

നല്ല കഥയാണെങ്കില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ നമ്മുടെ കൂടെ നില്‍ക്കും. താനൊരു മോഡല്‍ കൂടിയാണെന്നും എന്തുകൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്തുകൂടെന്നും താരം ചോദിച്ചു.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

7 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

8 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

8 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

23 hours ago