ചുവപ്പ് സാരിയില്‍ ഏറെ മനോഹരിയായി പ്രിയതാരം അനന്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി അനന്യ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…