Categories: Reviews

അത്ര തിളക്കം പോരാ ! ഒരു തവണ കണ്ട് മറക്കാവുന്ന സിനിമ; ഗോള്‍ഡ് റിവ്യു

അല്‍ഫോണ്‍സ് പുത്രന്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഗോള്‍ഡ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ ഗോള്‍ഡിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം.

പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഗോള്‍ഡ്. എന്നാല്‍ പല കോമഡികളും കൃത്യമായി വര്‍ക്കൗട്ട് ആകാത്തതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

Gold Film

ഗോള്‍ഡിന് പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്. ഇത്തവണ പുത്രേട്ടന്‍ നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രേമത്തിനും നേരത്തിനും താഴെ നില്‍ക്കുന്ന ചിത്രമെന്ന് ആദ്യ ഷോയ്ക്ക് പിന്നാലെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്

അതേസമയം, റിലീസിന് മുന്‍പ് 50 കോടി ബിസിനസ് നേടാന്‍ ഗോള്‍ഡിന് സാധിച്ചു. അല്‍ഫോണ്‍സ് പുത്രന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

2 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

2 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

2 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

2 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

2 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

2 hours ago