Categories: Videos

ചൂടന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ച് പ്രിയ വാര്യര്‍; 4 ഇയേഴ്‌സിലെ മനോഹരമായ പാട്ട് കാണാം (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പ്രിയ വാര്യര്‍ തകര്‍ത്തഭിനയിച്ച 4 ഇയേഴ്‌സിലെ ഗാനരംഗം. പറന്നേ പോകുന്നേ എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സര്‍ജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങളാല്‍ സമ്പന്നമാണ് ഗാനരംഗം.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 4 ഇയേഴ്‌സ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago