Shruthy Menon
സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് നടി ശ്രുതി മേനോന്റെ ചൂടന്‍ ചിത്രങ്ങള്‍. അതീവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഗ്ലാമറസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.
Shruthy Menon
2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…