Categories: Gossips

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം ഏതെന്ന് അറിയുമോ?

ഏറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ ഡ്രൈവറും സുഹൃത്തുമായിരുന്ന ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസ് ആരംഭിച്ചത്. ഏറെ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും ഏതാനും പരാജയ ചിത്രങ്ങളും ആശിര്‍വാദ് സിനിമാസിന്റെ പേരിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം ഏതാണെന്ന് അറിയുമോ? 2003 ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിചുണ്ടന്‍ മാമ്പഴം ആണ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം. ബോക്‌സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹമാണ്. രണ്ടായിരത്തിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ വിജയമായിരുന്നു. മലയാളത്തിലെ ആദ്യ 20 കോടി ചിത്രമായിരുന്നു നരസിംഹം.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

3 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

3 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

3 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

3 hours ago