സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഒരു പ്രതികാര കഥയായിരിക്കും സിനിമയെന്ന് സൂചിപ്പിക്കുന്നതാണ് രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര്.
സ്വാസിക തന്നെയാണ് ട്രെയ്ലറിലെ ശ്രദ്ധാകേന്ദ്രം. താരത്തിന്റെ ഹോട്ട് സീനുകള്‍ അടക്കം ട്രെയ്ലറില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
റോഷന് മാത്യു, അലന്‍സിയര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…
2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ…
'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…