Categories: Gossips

മെഗാസ്റ്റാറും ഇളയ ദളപതിയും ഒന്നിക്കുന്നു ! തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി പുതിയ റിപ്പോര്‍ട്ട്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇരുവരും ഒരുങ്ങുന്നതായാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചൂടേറിയ ചര്‍ച്ച.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും വിജയിയും ഒന്നിക്കുകയെന്നും വിവരമുണ്ട്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 2024 ലാണ് ചിത്രം റിലീസ് ചെയ്യുകയെന്നും വിവരമുണ്ട്.

Vijay

നേരത്തെ മോഹന്‍ലാലും വിജയിയും ഒന്നിച്ച ജില്ല തമിഴില്‍ വലിയ വിജയമായിരുന്നു. ആറ്റ്‌ലി പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും വിജയിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

അനില മൂര്‍ത്തി

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

7 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

7 hours ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

7 hours ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

7 hours ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

7 hours ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

13 hours ago