Categories: Videos

ചാക്കോച്ചന്റെ സ്‌റ്റെപ്പുകളുമായി അജു വര്‍ഗീസ്, ഒപ്പം ആടി സാനിയയും ഗ്രേസും; കിടിലന്‍ വീഡിയോ

ദേവദൂതര്‍ പാടി എന്ന കിടിലന്‍ പാട്ടിനൊപ്പം നൃത്തംവെച്ച് അജു വര്‍ഗീസ്. ഏറ്റവും പുതിയ സിനിമയായ സാറ്റര്‍ഡെ നൈറ്റിന്റെ പ്രൊമോഷനിടെയാണ് കുഞ്ചാക്കോ ബോബന്റെ വൈറല്‍ സ്റ്റെപ്പുകളുമായി അജു വര്‍ഗീസ് കളം നിറഞ്ഞത്.

നടിമാരായ സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയും അജുവിനൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. അജുവിന്റെ ഡാന്‍സ് ക്യാമറയില്‍ പകര്‍ത്തുന്ന നിവിന്‍ പോളിയേയും വീഡിയോയില്‍ കാണാം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷമാണ് സാനിയയും ഗ്രേസും അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടാണ് താരങ്ങള്‍.

 

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago