സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കായി എത്തിയതാണ് താരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
സിനിമ പ്രമോഷന് പരിപാടികള്‍ കഴിഞ്ഞ് നടിമാര്‍ തിരിച്ചിറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് പലരും ശരീരത്തില്‍ കയറിപ്പിടിച്ചു. ഒരു നടി സംഭവ സ്ഥലത്ത് തന്നെ പ്രതികരിച്ചു. തന്റെ ദേഹത്ത് പിടിച്ച ആളെ നടി തല്ലുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു നടി തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞു. സംഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നെന്നും നടിയുടെ കുറിപ്പില്‍ പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…