Saniya Iyappan
കോളേജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം കിടിലന്‍ നൃത്തവുമായി നടി സാനിയ ഇയ്യപ്പന്‍. സാറ്റര്‍ഡെ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് പ്രൊവിഡന്‍ കോളേജിലെത്തിയതാണ് താരം. രാ രാ രാക്കമ്മ എന്ന പാട്ടിനൊപ്പമാണ് കോളേജ് പിള്ളേര്‍ക്കൊപ്പം സാനിയയും ഡാന്‍സ് കളിക്കുന്നത്. വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷമാണ് സാനിയ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടാണ് താരങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാനിയ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…