മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കീഴക്കിടയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചുവപ്പ് സാരി ഉടുത്താണ് ഐശ്വര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. അതേവര്‍ഷം പുറത്തിറങ്ങിയ മായനദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യക്ക് കിടിലന്‍ ബ്രേക്ക് നല്കി.
പിന്നാലെ വരത്തനും എത്തിയതോടെ ഹിറ്റുകള്‍ മാത്രം സൃഷ്ടിക്കുന്ന നായികയായി ഐശ്വര്യ മാറി. അതിനിടയില്‍ ആക്ഷന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തിപ്പെട്ടു താരം. 2022ല്‍ പുറത്തിറങ്ങിയ ഗോഡ്സെയാണ് ആദ്യ തെലുങ്ക് ചിത്രം.
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…
മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ…
'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…
2014ല്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന്…
2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…