Nimisha Bijo
മഴയത്ത് കിടിലന്‍ ഡാന്‍സുമായി മോഡല്‍ നിമിഷ ബിജോ. ഹോട്ട് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിമിഷ പുറത്തുനിന്ന് ഡാന്‍സ് കളിക്കുന്നത്.
Nimisha Bijo
‘മഴയത്ത് ചാടി കുളിച്ചതാ, മഴ പറ്റിച്ചു പിന്നെ ഉള്ള മഴ കൊണ്ട് ഡാന്‍സ് കളിച്ചു’ വീഡിയോ പങ്കുവെച്ച് നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
Nimisha Bijo
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…
എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…
അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…
നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍…