Ashiq Abu and Mammootty
ഗ്യാങ്‌സ്റ്റര്‍ രണ്ടാം ഭാഗത്തിനു മുന്‍പ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ ആഷിഖ് അബു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിന് ശേഷം മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ഒ.പി.എം. സിനിമാസിന്റെ ബാറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായി തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഴോണര്‍ ചിത്രത്തിന്റെ തിരക്കഥ നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആയിരിക്കും.
ആരാണ് സിനിമ സംവിധാനം ചെയ്യുകയെന്ന് ഉറപ്പായിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടേയും ആഷിഖ് അബുവിന്റേയും പേരുകളാണ് സംവിധാനത്തിനായി ഉയര്‍ന്നു കേള്‍ക്കുന്നത്. 2024 ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ മമ്മൂട്ടി ഡേറ്റ് കൊടുത്തതായും വിവരമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…