Mammootty (Agent)
മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഏജന്റിന്റെ ടീസര്‍ പുറത്ത്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
മേജര്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
വക്കന്തം വംശിയുടെ കഥയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഏജന്റ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…