Riyas
ബിഗ് ബോസ് മലയാളം സീസണ് 4 അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുകയാണ്. ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഫിനാലെ. ബിഗ് ബോസ് സീസണ് നാലിലെ വിന്നര്‍ ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം മൂന്ന് പേര് തമ്മിലാണ് ഇപ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്നത്. ഈ മൂന്ന് പേരില്‍ ഒരാളായിരിക്കും ബിഗ് ബോസ് സീസണ് 4 ലെ വിജയി എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ആ മൂന്ന് പേര് ആരൊക്കെയാണെന്ന് നോക്കാം.
Dilsha
ബ്ലെസ്ലി, ദില്‍ഷ, റിയാസ് എന്നിവരാണ് അവസാന ലാപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതെന്നാണ് വിവരം. ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടിങ്ങില്‍ ഇവര്‍ മൂന്ന് പേരും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നാണ് വിവരം. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്താണ് ലക്ഷ്മിപ്രിയ. ധന്യ, സൂരജ് എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തും.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…