Categories: Gossips

വിവാഹമോചനത്തെ കുറിച്ച് ഗായിക മഞ്ജരി !

ഗായിക മഞ്ജരിയുടെ വിവാഹമാണ് ഇന്ന്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. വിവേക് എന്നയാളാണ് മഞ്ജരിയെ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിന്നീട് നിയമപരമായി പിരിഞ്ഞു. ഇതേ കുറിച്ച് മഞ്ജരി നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് ആദ്യ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതെന്ന് മഞ്ജരി പറയുന്നു. വളരെ നേരത്തെയാണ് വിവാഹം നടന്നത്. നിയമപരമായ ആ ബന്ധം പിന്നീട് ഡിവോഴ്സില്‍ കലാശിച്ചു. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക്ക് മാര്‍ക്ക് ആയി ഒന്നും കാണുന്നില്ലെന്നും മഞ്ജരി പറഞ്ഞു.

Manjari and Jerin

ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു. അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ വിവാഹമോചിതയായി. കുറേനാള്‍ മുന്‍പ് വിവാഹമോചിതയായതാണ്. അതിനുശേഷമാണ് താന്‍ സ്വയം അനലൈസ് ചെയ്തു തുടങ്ങിയതെന്നും മഞ്ജരി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

11 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

11 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

11 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

17 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

17 hours ago