Vijay
തമിഴ് സൂപ്പര്‍ താരം വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തില്‍ വലിയൊരു പ്രചാരണം പല സമയത്തും നടന്നിട്ടുണ്ട്. വിജയിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് പല വിവാദ ചര്‍ച്ചകളും സിനിമയ്ക്കുള്ളിലും പുറത്തും നടന്നിട്ടുണ്ട്. അത്തരം വിവാദങ്ങളില്‍ വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവും നടനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ ഒരിക്കല്‍ രംഗത്തെത്തിയിരുന്നു.
വിജയിയെ സ്കൂളില്‍ ചേര്‍ത്ത സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് തമിഴന് എന്നാണ് ചേര്‍ത്തതെന്നും ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്കൂള്‍ അധികൃതര്‍ പിന്നീട് വഴങ്ങിയെന്നും ചന്ദ്രശേഖര്‍ പറയുന്നു.
Vijay
അന്നുമുതല്‍ വിജയിയുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥാനത്ത് തമിഴന് എന്നു മാത്രമേയുള്ളൂ. നാം വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ടു പോകാം. ആ തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…