Categories: Gossips

ബിഗ് ബോസില്‍ നിന്ന് റോബിനെ പുറത്താക്കി !

ബിഗ് ബോസില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത്. റോബിന്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റോബിനെ പുറത്താക്കാനാണ് ബിഗ് ബോസിന്റെ തീരുമാനം.

ജാസ്മിന്‍ എം.മൂസ ബിഗ് ബോസില്‍ നിന്ന് നേരത്തെ ക്വിറ്റ് ചെയ്തിരുന്നു. ജാസ്മിന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റോബിനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എപ്പിസോഡില്‍ റോബിനെ പുറത്താക്കിയ കാര്യം മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Dr Robin

മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് ബിഗ് ബോസ് ഡോ.റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയാസിനെ തല്ലിയതിനു പിന്നാലെ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലേക്ക് റോബിനെ മാറ്റിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

3 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

3 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago