Categories: Videos

ഞെട്ടിക്കാന്‍ ആമിര്‍ ഖാന്‍; ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്‌ലര്‍ എത്തി

സിനിമ പ്രേമികളേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ആവേശത്തിലാക്കി ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ അഞ്ചാമതാണ് ട്രെയ്‌ലര്‍ ഇപ്പോള്‍.

നവാഗതനായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി തുടങ്ങിയ താരനിരയുണ്ട്. ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയ്‌ലര്‍ ഇതുവരെ കണ്ടത്.

മേക്കോവര്‍ കൊണ്ട് ആമിര്‍ ഖാന്‍ ഞെട്ടിക്കുമെന്നാണ് ട്രെയ്‌ലര്‍ കണ്ടവരുടെ അഭിപ്രായം.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

2 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

9 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

16 hours ago