Categories: Videos

‘ഓരോ മണിയും അരിച്ചു പെറുക്കി’; തെലുങ്ക് ഡബ്ബ് ചെയ്യാന്‍ പോയി നസ്രിയയ്ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയനടി നസ്രിയ നസീം. നാനിയുടെ ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ അരങ്ങേറ്റം.

സിനിമയ്ക്കായി തന്റെ ശബ്ദത്തില്‍ തന്നെയാണ് നസ്രിയ ഡബ്ബ് ചെയ്യുന്നത്. ഡബ്ബിങ് വീഡിയോ താരം പങ്കുവെച്ചു. ഏറെ പാടുപെട്ടാണ് നസ്രിയ തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നത്.

‘എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു’ വീഡിയോ പങ്കുവെച്ച് നസ്രിയ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങിയവര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago