Categories: Videos

‘ഈ ഷോയ്ക്ക് ഒരു നിലവാരമുണ്ട്, മര്യാദയ്ക്ക് സംസാരിക്കണം’; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍ (വീഡിയോ)

ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍. മത്സരാര്‍ഥികളുടെ ഭാഷാപ്രയോഗമാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്. മോശം വാക്കുകള്‍ ഉപയോഗിക്കുന്നവരോട് പുറത്ത് പോകാന്‍ മോഹന്‍ലാല്‍ പറഞ്ഞു.

റോബിന്‍, ജാസ്മിന്‍, റിയാസ് എന്നിവരോടാണ് മോഹന്‍ലാല്‍ കയര്‍ക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Bigg Boss

‘ റിയാസ്, എന്താ മലയാളത്തില്‍ സംസാരിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? നിങ്ങള്‍ ഇങ്ങനാണോ വീട്ടില്‍ സംസാരിക്കുന്നത്? റോബിന്‍, റോബിന് ബുദ്ധിമുട്ടുണ്ടോ ഇവിടെ നില്‍ക്കാന്‍? മര്യാദയ്ക്ക് സംസാരിക്കണം. ബാക്കിയുള്ളവരെന്താ മണ്ടന്‍മാരാണോ? ജാസ്മിന്‍, ജാസ്മിന് മര്യാദയ്ക്ക് സംസാരിക്കാന്‍ പറ്റില്ലേ? ഇങ്ങനെ കളിക്കാന്‍ പറ്റില്ല റിയാസ്. ലാസ്റ്റ് വാണിങ് ആണ് റോബിന്‍. ഈ ഷോയ്ക്ക് ഒരു നിലവാരമുണ്ട്. ആ നിലവാരമില്ലാത്ത ആരായാലും ഞാന്‍ സമ്മതിക്കില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ന് രാത്രി 9.00 നാണ് ഈ എപ്പിസോഡ്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago