Amrutha Suresh
ഗ്ലാമറസ് വീഡിയോ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മൂന്നാറിലെ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അമൃത. അവിടെ നിന്നുള്ള സ്വിമ്മിങ് പൂള്‍ വീഡിയോയാണ് അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
പാപ്പു എന്ന ചെല്ലപ്പേരുള്ള മകള്‍ അവന്തികയും അമൃതയ്‌ക്കൊപ്പം ഉണ്ട്. അമൃതയുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത് മകള്‍ തന്നെയാണ്.
റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള അമൃതയുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ‘it’s a new day…it’s new life…I am feeling good’ എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ഹോട്ട് ആന്റ് ഗ്ലാമറസ് വീഡിയോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…