Categories: Videos

സാന്ത്വനത്തിലെ അപ്പു റിയല്‍ ലൈഫിലും ഇനി ഭാര്യ; കല്ല്യാണം കൂടാന്‍ ഹരി എത്തിയില്ലേയെന്ന് സോഷ്യല്‍ മീഡിയ

മലയാളത്തില്‍ ഏറ്റവും റേറ്റിങ് ഉള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. രാത്രി ഏഴിനാണ് സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനം കുടുംബത്തിലെ എല്ലാവരേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

Raksha Raj

സാന്ത്വനത്തില്‍ ഏറെ ആരാധകരുള്ള അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി രക്ഷ രാജാണ്. രക്ഷയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അര്‍ക്കജ് എന്ന യുവാവിനെയാണ് രക്ഷ വിവാഹം കഴിച്ചിരിക്കുന്നത്.

സാന്ത്വനം വീട്ടിലെ മറ്റ് താരങ്ങളെല്ലാം രക്ഷയുടെ വിവാഹത്തിനു എത്തി. താരത്തിന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

11 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

11 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago