Categories: Videos

എന്തൊരു അത്ഭുതമാണ് ഈ മനുഷ്യന്‍ ! കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടി (വീഡിയോ)

എഴുപത് വയസ്സിലും പതിനെട്ടിന്റെ ചെറുപ്പമെന്നാണ് മമ്മൂട്ടിയെ മലയാളികള്‍ വിശേഷിപ്പിക്കുന്നത്. പ്രായത്തെ അതിജീവിച്ചുകൊണ്ടാണ് മമ്മൂട്ടി മലയാള സിനിമയുടെ കാരണവരായി ഇന്നും വിലസുന്നത്. കാലത്തിനു മുന്‍പേ സഞ്ചരിക്കുകയെന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റേയും ശാരീരിക ക്ഷമതയുടേയും രഹസ്യം.

കുട്ടികള്‍ക്കൊപ്പം കളിക്കുന്ന മമ്മൂട്ടിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിദേശത്തുള്ള ഏതോ സ്ഥലമാണ് വീഡിയോയില്‍ കാണുന്നത്. കുട്ടികള്‍ക്കൊപ്പം ബബിള്‍സ് ഊതി കളിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. തന്റെ 70-ാം പിറന്നാള്‍ കഴിഞ്ഞ വര്‍ഷമാണ് മമ്മൂട്ടി ആഘോഷിച്ചത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

4 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

4 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

4 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago