Categories: Uncategorized

ഇനി പഴയ പ്രതിഫലമല്ല ! ഭീഷ്മപര്‍വ്വം ഹിറ്റായതോടെ പ്രതിഫലം ഉയര്‍ത്തി മമ്മൂട്ടി

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം ഇതിനോടകം 120 കോടി ബിസിനസ് കടന്നു.

ഭീഷ്മപര്‍വ്വം സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നാല് കോടി മുതല്‍ എട്ട് കോടി വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടി തന്റെ പ്രതിഫലം അഞ്ച് കോടി മുതല്‍ പത്ത് കോടി വരെയാക്കി ഉയര്‍ത്തിയെന്നാണ് വിവരം.

Mammootty – CBI 5

സിബിഐ 5, ബിലാല്‍ തുടങ്ങിയ സിനിമകള്‍ക്ക് മമ്മൂട്ടി പുതുക്കിയ പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. എട്ട് മുതല്‍ 12 കോടി വരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം.

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

12 minutes ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

18 minutes ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

6 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

6 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

6 hours ago