Nithya Menen
ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്‍. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്.
1988 ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിലാണ് നിത്യയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് നിത്യ ഇന്ന് ആഘോഷിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു ഗായിക കൂടിയാണ് താരം.
1998 ല്‍ The Monkey Who Knew Too Much എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് നിത്യ സിനിമാരംഗത്തേക്ക് എത്തിയത്.
Nithya Menen
കേരള കഫേ, ഏയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗം, അന്‍വര്‍, ഉറുമി, മകരമഞ്ഞ്, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലൗ, മെര്‍സല്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേയമായ സിനിമകള്‍.
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…
സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റൈസ…
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…